Top Storiesഅന്ന് വാസു ചുമതയലേറ്റപ്പോള്‍ കത്തിച്ചത് രണ്ടു തിരികള്‍; അത് അപ്പോള്‍ തന്നെ കെട്ടണഞ്ഞ് നല്‍കിയത് കട്ട് കട്ട് കെട്ട നാളമായ സന്ദേശം; ഇത്തവണ കത്തിച്ചത് ഏഴ് തിരികള്‍; പ്രശാന്തിനെ വേദിയില്‍ ഇരുത്തിയിട്ടും നിലവിളക്കിലെ എല്ലാ തിരികളും കത്തി ജ്വലിച്ചു; അയ്യപ്പ അനിഷ്ടങ്ങള്‍ തെളിയാത്ത അധികാരമേല്‍ക്കല്‍; സമുദായ സമവാക്യം ഉറപ്പാക്കാന്‍ വിളിപ്പിലിനെ മാറ്റി കെ രാജുവും; ഇനി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ജയകുമാര്‍ നയിക്കുംമറുനാടൻ മലയാളി ബ്യൂറോ15 Nov 2025 12:11 PM IST